tag:blogger.com,1999:blog-50972516838842492312024-02-19T03:06:55.519-08:00THE MARGINY. T. VinayarajY. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.comBlogger47125tag:blogger.com,1999:blog-5097251683884249231.post-68242821724721562202021-09-11T03:15:00.003-07:002021-09-11T03:15:33.249-07:00 Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-78786522353603728352021-07-11T00:09:00.005-07:002021-07-11T00:18:27.689-07:00ഫാദർ സ്റ്റാൻ സ്വാമി: വിശ്വാസത്തെയും മതത്തെയും പുനരടയാളപ്പെടുത്തിയ ക്രിസ്തുശിഷ്യൻ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചുള്ള ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഒരു തീരാ നൊമ്പരമായി ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഏറ്റെടുക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനുമേൽ വീണ രക്തക്കറയാണ് എന്നാണ് അരുന്ധതി റോയ് ഇതിനെ വിശേഷിപ്പിച്ചത്. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് പറഞ്ഞത് ഹർഷ മന്തരാണ്. നമ്മുടെ Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-88665288410859525032021-06-28T04:46:00.027-07:002021-06-28T05:24:49.397-07:00വസന്തത്തിന് കാതോർത്ത് 10കുരിശിന്റെ വഴിയിലെ സൗമ്യനായ കലാപകാരി: എം.ജെ.ജോസഫച്ചനെ ഓർക്കുമ്പോൾ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയെക്കുറിച്ച് ഏറെ ചോദ്യങ്ങൾ ഉയർന്ന കാലമായിരുന്നു എൺപതുകളിലെ എന്റെ വിദ്യാഭ്യാസകാലം. വിശ്വാസം പരമ്പരാഗതമായ മതധാരണകളുടെ ആവർത്തനമാണെന്നും അനുഷ്ഠാനങ്ങളുടെ വിമർശന രഹിതമായ ആഘോഷമാണെന്നും കരുതിയിരുന്ന എനിക്ക് വ്യത്യസ്തമായൊരു നിർവചനം കണ്ടെത്താൻ സഹായിച്ചത് Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-26411339964254394412021-06-24T07:49:00.005-07:002021-06-24T08:23:07.103-07:00അടിയന്തരാവസ്ഥയും ഡോ. എം.എം. തോമസിന്റെ ദൈവശാസ്ത്ര പ്രതികരണവും ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ നാല്പത്തിആറാമതു വാർഷിക ദിനത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എം. തോമസിന്റെ പ്രതികരണം വീണ്ടും ചിന്തയിലേക്ക് കടന്നുവരുന്നു. ഒരുപക്ഷെ, രാഷ്ര നിർമാണ പ്രക്രിയയിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കാളിത്തം അന്വേഷിക്കുന്നവർക്കും മതേതര സമൂഹത്തിലെ ക്രിസ്തീയ സാക്ഷ്യം അന്വേഷിക്കുന്നവർക്കും ഇത്Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-79411955926500559202021-06-20T03:44:00.032-07:002021-06-20T07:11:04.927-07:00 വസന്തത്തിന് കാതോർത്ത് 10വർഗ്ഗരഹിത സമൂഹം സ്വപ്നം കണ്ട്: ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രഭാഷണങ്ങൾ എന്നെ ആകര്ഷിച്ചിരുന്നത് അതിലെ സാമൂഹ്യ നൈതികയുടെ ഉള്ളടക്കമാണ്. ക്രിസ്തീയത കേവലമൊരു പാരമ്പര്യ സ്വത്വ ബോധമല്ലെന്നും, പ്രത്യുത, അത് കരുതലിന്റെ പ്രത്യശാസ്ത്രമാണെന്നും സ്ഥിതിസമത്ത്വത്തിനായുള്ള പ്രയോഗമാണെന്നുമുള്ള Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-8322938345564356302021-06-01T23:25:00.078-07:002021-06-02T05:41:07.080-07:00വസന്തത്തിന് കാതോർത്ത് 9 ദരിദ്രർ ദൈവീക ശുശ്രൂഷയുടെ പരികർമികൾ: ബിഷപ്പ് സാമുവൽ അമൃതത്തിന്റെ സാക്ഷ്യത്തെക്കുറിച്ച് തിരുവനന്തപുരത്ത് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ഡോ. സാമുവൽ അമൃതം അച്ചനെ പരിചയപ്പെടുന്നത്. ബിഷപ്പ് യേശുദാസന് ശേഷം CSI ദക്ഷിണകേരള മഹായിടവകയുടെ നേതൃത്വം ഏറ്റെടുക്കാൻ ജനീവയിലെ WCC യുടെ ചുമതലകൾ അവസാനിപ്പിച്ച് എത്തിയതാണ്. എക്യൂമെനിക്കൽ ദർശനങ്ങൾ അക്കാലത്തു Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-70538047554088425192021-05-30T07:20:00.116-07:002021-05-31T05:13:01.918-07:00വസന്തത്തിന് കാതോർത്ത് 8 ഐക്യദാർഡ്യത്തിന്റെ ജീവിതം: ഡോ.കെ. സി. ഏബ്രഹാം അച്ചനെ ഓർക്കുമ്പോൾ ആഴമായ ദൈവശാസ്ത്ര ചിന്തകൾ പങ്കുവയ്ക്കുമ്പോഴും മായാത്ത പുഞ്ചിരിയുമായി അക്ഷോഭ്യമായ സമീപനവുമായി നിരന്തരം പ്രതീക്ഷകളുണർത്തുന്ന ദർശനങ്ങളുമായി ഏറെക്കാലം നമ്മോടു സംസാരിച്ച കെ.സി. ഏബ്രഹാമച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ തികയുന്നു. സൗമ്യനായ അദ്ധാപകൻ, സമർപ്പിതനായ Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-11905654902840392152021-05-28T06:36:00.071-07:002021-05-29T04:21:47.336-07:00 വസന്തത്തിന് കാതോർത്ത് 7പ്രൊഫ. നൈനാൻ കോശി: ഭരണകൂട ഭീകരതയുടെ ഈ കാലത്ത് അനിവാര്യമായിത്തീരുന്ന ഓർമ്മ ക്രൈസ്തവ സഭക്ക് ഭരണകൂടത്തോട് ഉണ്ടായിരിക്കേണ്ട ദൈവശാസ്ത്ര സമീപനത്തെക്കുറിച്ചു ആഴമായി പഠിക്കുകയും പഠിപ്പിക്കുകയുംY. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-78506706133361255502021-03-23T09:58:00.001-07:002021-03-23T09:58:28.770-07:00കേരളത്തിന്റെ സ്വന്തം മതേതര ദൈവശാസ്ത്രജ്ഞൻ വിശ്വാസത്തിന്റെ മതേതര മൂല്യത്തെക്കുറിച്ചു സുവ്യക്തമായും സുദൃഡമായും നമ്മോടു സംസാരിച്ച കേരളത്തിന്റെ
സ്വന്തം ദൈവശാസ്ത്രജ്ഞൻ ആരാണെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ: ബിഷപ്പ് ഡോ.
പൗലോസ് മാർ പൗലോസ്. കേരത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ മണ്ണിൽ പിറന്ന്
മലയാളക്കരയും ഭാരതദേശവും വിട്ട് അന്തർദേശീയ തലങ്ങളിൽ വിരാചിച്ചു ക്രൈസ്തവ
വിശ്വാസത്തിന്റെ Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-19013979064328945762020-09-25T00:16:00.000-07:002020-09-25T00:16:14.543-07:00 BOOK RELEASERev. Dr. Y.T. Vinayaraj Political Theology in Transition (New Delhi: Christian World Imprints, 2020).Foreword
Y.T.Vinayaraj is one of the few Asian theologians for whom
theology is a constant struggle. Despite the general belief that the so-called
liberation theology has now more or less come to an end, he continues to see in
it a means of thinking through some of the most Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-68132331023773381302020-08-15T06:57:00.001-07:002020-08-15T07:04:14.530-07:00 Book Release Second Book in the “Re-imagining Church as Event: Perspectives from the Margins” series of Council of World Mission by Y. T. VinayarajFaith
in spite of empires: a forewordJione Havea*(Jione Havea is the Research Fellow, Trinity Theological College, Auckland, New Zealand and Pacific and Contextual Theology Center, Charles Sturt University, Australia.) Faith is Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-62669852164218048262020-06-12T03:39:00.003-07:002020-06-12T04:33:06.641-07:00
RELIGION, POLITICS, AND SCIENCE IN THE COVID-19 PANDEMIC ERA
Covid 19 Pandemic has evoked
various responses to address the crucial issue of Life in his planet-earth.
The scientific world, especially the medical scientists and the researchers in
the area of public Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-60019304727071106112019-01-07T09:25:00.001-08:002019-01-07T09:25:18.590-08:00DEVOTIONAL TALK AT THE MAR THOMA SABHA PRATHINIDHI MANDALAM 2018Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-90659529236697323552018-10-05T02:00:00.000-07:002018-10-05T02:21:28.784-07:00ഞണ്ടുകളുടെ നാട്ടിൽ
p { margin-bottom: 0.25cm; line-height: 120%; }
ഞണ്ടുകളുടെ നാട്ടിൽ
ഞണ്ടുകളെ
അപമാനിക്കാൻ ഉദ്ദേശമില്ല
എങ്കിലും മാനനഷ്ടത്തിനു
ഒരു കേസ് മുന്നിൽകാണുന്നു.
പുറകോട്ടു
നടക്കുന്ന ഞണ്ടുകളുടെ ശീലത്തെ
ഒരു സാമൂഹ്യ അടയാളമായി
സ്വീകരിക്കുന്നു എന്നു മാത്രം.
കേരളവും
പുറകോട്ട് സഞ്ചരിക്കുകയാണെന്ന്
തോന്നുന്നു.
പ്രളയാനന്തര
കാലം നവകേരളം ആയിരിക്കുമെന്ന്
ഭരണാധികാരികൾ പ്രഖ്യാപിച്ച്
അധികം നാളായില്ല.
Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-54057706159728176312017-10-18T09:30:00.002-07:002017-10-18T09:30:34.020-07:00
Reclaiming the poeticality
of theology Denying the idolatry of methodology<!--[if !Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-55039959837890051312017-01-24T04:50:00.001-08:002017-01-24T04:52:10.821-08:00
Making
the Multitude for Binding the Empire Mark:
3: 27(Sermon preached at the Dharma Jyoti Chapel on 24th January, 2017)
When
democracy becomes aristocracy and the trumpet for the reign Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-71116834137325269262016-12-20T01:38:00.001-08:002016-12-20T01:38:48.500-08:00Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-69011175910747930792016-12-20T01:35:00.000-08:002016-12-20T01:35:02.556-08:00Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-34594398600182778032016-06-28T01:06:00.000-07:002016-06-28T01:27:14.254-07:00
A Political Theology of the Crucified
God: M. M. Thomas and the Contemporary Political Thought
(published in "The Life, Legacy and Theology of M.M. Thomas," Jesudas Athyal, George Zachariah and Monica Melanchthon, eds. (London and New York: Routledge, 2016), pp 195-203)
Pre-script:
It
is an honor and privilege for me to be part of this M.M. Thomas’ centenary
volume. M.M. Thomas Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-41911790199980462512016-06-27T22:33:00.001-07:002016-06-28T00:52:37.494-07:00
Ecclesiology
with(out) Margins: Defining
Church in the Context of Empire
&Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-54492523576091614662016-04-14T09:12:00.004-07:002016-04-14T09:12:36.824-07:00
Ambedkar, Politics, and Theology
Any renewal of the political order
required a renewal of theology. John D. CaputoY. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-53593551171387880902015-12-01T10:19:00.002-08:002015-12-01T10:19:34.079-08:00FOREWORD
Foreword
SAHTRI’s
initiative to organize a seminar on the theological contributions of M.M. Thomas
and to publish the presentations is greatly appreciated. M.M. Thomas is one of
those thinkers and leaders who have inspired a whole generation of Indian theologians
and ecumenists, whether or not they agreed with him. His addresses, articles
and books are thought-provoking and can hardly Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-31626302347858062442015-11-10T07:55:00.001-08:002015-11-10T22:29:02.449-08:00
Called
to be Angels; not to be Strangels
Luke
1:19: The angel replied, “I am Gabriel. I stand in the presence
of God, I have been sent to speak to you and bring you this good news.”
I want to talk to you this
evening about angels. Who are angels and what is their role in the salvific act
of God in history? In the Bible we see the presence of angels in many occasions
in the life and Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-10692024714322370302015-10-15T11:42:00.004-07:002015-10-15T11:42:39.321-07:00
Academic Curriculum Vitae
&Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0tag:blogger.com,1999:blog-5097251683884249231.post-84422219823023479052015-10-15T11:29:00.002-07:002015-10-15T11:29:56.378-07:00
Receiving Mar Thoma Church Literary award for the book "Intercessions: Liturgy, Politics, and Theology" from Mar Thoma Metropolitan
Y. T. VINAYARAJhttp://www.blogger.com/profile/14194261432017619528noreply@blogger.com0